Union Cabinet gives green signal to Citizenship Amendment Bill | Oneindia Malayalam

2019-12-04 4

Union Cabinet gives green signal to Citizenship Amendment Bill

പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. മുസ്ലിങ്ങളല്ലാത്ത വിദേശ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്ല്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ബില്ല് നിയമമാകുന്നതോടെ ഇന്ത്യയില്‍ പൗരത്വം ലഭിക്കും.